എസ് എസ് എൽ സി ഡേ നൈറ്റ് പഠനക്യാമ്പ് ആരംഭിച്ചു.
തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന വിജയപഥം ഡേ നൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദ് മാസ്റ്റർ നിർവഹിച്ചു പി ടി എ പ്രസിഡന്റ് ടി. മൊയ്തു ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹ്സിൻ മാസ്റ്റർ ആബിദ ടീച്ചർ എനിവർ ആശംസകൾ നേർന്നു…
