ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

    സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.   നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന്…

    Read More

      പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ തുടങ്ങണം: ടിമ്പര്‍ ലോഡിംഗ് യൂണിയൻ

      പുല്‍പ്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ വീണുള്ള അപകടം വര്‍ധിച്ചിരിക്കേ പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ടിമ്പര്‍ ലോഡിംഗ് യൂണിയന്‍(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില്‍ പുല്‍പ്പള്ളി മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്‍ജ്, സജി കണ്ടംതുരുത്തി,…

      Read More

      കുടുംബശ്രീ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ഉദ്ഘാടനം ചെയ്തു.

      ബത്തേരി : കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷത വഹിച്ചു. ബ്രാന്‍ഡഡ് ചിപ്‌സിന്റെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ സാലി പൗലോസ്, ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കെ റഷീദ്, ടോം…

      Read More

        റോഡ് ഉദ്ഘാടനം ചെയ്തു

          തിനപുരം – മുപ്പൈനാട് പഞ്ചായത്ത് 3ാം വാർഡ് തിനപുരം വയലിൽ 6 ലക്ഷം വകയിരുത്തി പ്രവവർത്തി പൂർത്തീകരിച്ച ഒമ്പതാം നമ്പർ റോഡ് വാർഡ് മെമ്പർ കെ കെ സാജിത ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് നാസർ തിനപുരം അദ്ധ്യക്ഷത വഹിച്ചു. സി.ടി ഹുനൈസ്, പി.എം എ കരീം , കെ.കെ കുഞ്ഞമ്മദ് , അസീസ് നാണി ,പി മൂസ,കരീം വി.പി, രാമചന്ദ്രൻ,ലോറൻസ്, ഫൈസൽ , ഉമ്മർ പതിയിൽ, സലാം എന്നിവർ പങ്കെടുത്തു.

        Read More

        പുല്ല് വെട്ടാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

        ബത്തേരി : കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോ​ദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ സമയം കഴിഞ്ഞിട്ടും പ്രജീഷ് തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. നാട്ടുകാർ…

        Read More

        ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ്‌ യാത്ര തുടങ്ങി

        കൽപ്പറ്റ :ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക്‌ നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട്‌ പാതയ്‌ക്കായി രാവിലെ കുങ്കിച്ചിറയിൽനിന്ന്‌ ആരംഭിച്ച യാത്ര എൽ.ഡി.എഫ്. കൺവീനർ സി.കെ. ശശീന്ദ്രൻ കുഞ്ഞോത്ത്‌ ഉദ്ഘാടനം ചെയ്തു. .വിജയൻ ചെറുകര, പി.വി.സഹദേവൻ, ജസ്റ്റിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പകൽ 11ന്‌ പടിഞ്ഞാറത്തറയിൽ പൊതുയോഗം. തുടർന്ന്‌ പടിഞ്ഞാറത്തറ–-പൂഴിത്തോട്‌ പാതയിലൂടെ സഞ്ചരിക്കും. തളിപ്പുഴ–-ചിപ്പിലിത്തോട്‌ പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പകൽ മുന്നിന്‌ തളിപ്പുഴയിൽ…

        Read More

          ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു

          വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.   വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആളപായമില്ല.   അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷംനാദ്, മറ്റ് ഉദ്യോഗസ്ഥരായ കെ.ജി. ശശി, സുജിത്ത് എം.എസ്., മനു അഗസ്റ്റിൻ, കെ.ആർ….

          Read More

            ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ തുടക്കമാകും

            മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6 വെള്ളി) ജുമുഅ നിസ്കാരശേഷം മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൈതാനം പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് മഹല്ല് ഖതീബ് ശരീഫ് സഖാഫി ചീരാൽ നേതൃത്വം നൽകും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദിഖ്ർ ദുആ സമ്മേള‌നം ശൈഖുനാ ഹസൻ ഉസ്‌താദ് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ മതപ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് തുറാബ്…

            Read More

              ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.

              ഭിന്നശേഷിക്കാരായ ആളുകളുടെ കൂട്ടായ്മയായ ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ബത്തേരി ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്നു. DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൻ പ്രഭാകരൻ , വി വി ബേബി, കെ വി മോഹനൻ,ടി. ജയകുമാർ, കെ.യു ഐസക് , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി .കെ വി മത്തായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന…

              Read More

              എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

              കല്‍പ്പറ്റ: സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 .15- ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എല്‍.ഡി.എഫ്.കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്ടര്‍ ഡി.ആര്‍. മേഘ ശ്രീ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി .സന്തോഷ് കുമാര്‍ എം.പി., എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, എന്‍.സി.പി. നേതാവ് സി.കെ.ശിവരാമന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ.കെ.ഹംസ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ…

              Read More