കടമാന്‍തോട് പദ്ധതിയോടുള്ള നിലപാട് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വ്യക്തമാക്കണം: സിപിഐ എം

പുല്‍പ്പള്ളി : കടമാന്‍തോട് പദ്ധതിയോടുള്ള നിലപാട് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വ്യക്തമാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വേനലുകളില്‍ ആവര്‍ത്തിക്കുന്ന രൂക്ഷമായ വരള്‍ച്ചയ്ക്ക് ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ നടപടികള്‍ക്ക് ടെന്‍ഡര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞദിവസം നിയമസഭയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിലും മന്ത്രിയുടെ മറുപടിയിലും കടമാന്‍തോട് പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ല. കബനി നദിയില്‍…

Read More

    പയ്യമ്പള്ളി മാവേലി സ്റ്റോര്‍ ഉദാഘാടനം: മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

    പയ്യമ്പള്ളി മാവേലി സ്റ്റോര്‍ ഉദാഘാടനം: മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ പയ്യമ്പള്ളിയില്‍ ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഓന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും.

    Read More

      സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

      തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു

      Read More

        സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

        അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ പ്രകാരം ഒരു വർഷം തടവിൽ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ൽ വെച്ചാണ് അമ്പലവയൽ പോലീസ് ഇയാളെ പിടികൂടിയത്.   അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരിയിൽ വീട്…

        Read More

        പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

        പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം, റോഡുകൾ, നടപ്പാതകൾ, വീടുകളുടെ പുനരുദ്ധാരണം, സോളാർ സ്ട്രീറ്റ് ലൈറ്റ്, പമ്പ് ഹൗസ് നിർമാണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി അധിവസിക്കുന്ന നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അംബേദ്‌കർ ഗ്രാമ വികസന…

        Read More

          തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

          മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദൻ്റെ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.   അപകടം നടന്ന ഉടൻ തന്നെ വിനോദനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ…

          Read More

          വായ് മൂടിക്കെട്ടി സമരം നടത്തി

          കൽപ്പറ്റ : ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം വയനാട് ജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ അവഗണനക്കെതിരെ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി: വയനാട് മെഡിക്കൽ കോളെജ് മടക്കിമലയിൽ സ്ഥാപിക്കുക. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണംപൂർത്തിയാക്കുക. രാത്രിയാത്ര നിരോധനം നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു പ്രതിഷേധം HSP വയനാട്ജില്ലാ പ്രസിഡൻ്റ് മജീദ് പടി ഞ്ഞാറത്തറ .ജനറൽ സെക്രട്ടറി T.J .സണ്ണി പേരാൽ. സംസ്ഥാന ജനറൽ സെക്രട്ടറി…

          Read More

            കെ എസ് എസ് പി എ വനിതാദിനാചരണം  ആഘോഷിച്ചു.

            മാനന്തവാടി: കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻ്റ് ശ്രീമതി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ശ്രീമതി സുമതി പി.എൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഗ്രേസി ജോർജ് അധ്യക്ഷം വഹിച്ചു. പനമരം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാൻ്റി ജോസ് വനിതാ ദിന സന്ദേശം നൽകി. വനിതാഫോറം ജില്ലാ…

            Read More

            വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി

            കൽപ്പറ്റ : വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി -സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 % കിഫ്ബിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം പദ്ധതിയ്ക്ക് കീഴിൽ വയനാട് ജില്ലയിലെ 63 % സ്കൂളുകളിലും ഭൗതിക സൗകര്യവികസനം പൂർത്തിയാക്കി. ഭൗതിക സൗകര്യവികസനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ 46 സ്കൂളുകളിൽ 29 എണ്ണത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി സ്‌കൂളുകളിൽ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. ജൂലൈ മാസത്തിൽ ഭൗതിക സൗകര്യവികസന പ്രവൃത്തി പൂർത്തിയാക്കിയ സ്‌കൂളുകളുടെ എണ്ണം 32 ആയി ഉയർത്തലാണ് ലക്ഷ്യം. സെപ്റ്റംബർ ആകുമ്പോഴേക്കും…

            Read More

              വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി കേസുകളിലെ പ്രതി പിടിയിൽ

              മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ…

              Read More