നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

    കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

    Read More

      മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു

      മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2026 – 27 ബജറ്റ് പ്രസിഡന്റ് റംല ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോൺ മാത അവതരിപ്പിച്ചു. ആകെ 54.12 കോടി രൂപ വരവും 52.49 കോടി രൂപ ചെലവും, 1.63 കോടി രൂപ നീക്കി ബാക്കിയുമുള്ള ബജറ്റിൽ ഭവന നിർമ്മാണം , ഭാരിദ്ര ലഘൂകരണം , ഉൽപാദന മേഖല എന്നിവക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് തൊഴിലിടം പദ്ധതിയും , ദാരിദ്ര്യ ലഘുകരണത്തിന്…

      Read More

      അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതി; അവലോകന യോഗം നടത്തി.

      പൊരുന്നന്നൂര്‍: അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതി അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചു. മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ പൂരക പോഷകാഹാര വിതരണ പ്രോഗ്രാം ഡാറ്റ കൃത്യമായി നല്‍കുന്നതിനും ഇതിനോടനുബന്ധമായി ഉപഭോക്താക്കളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായാണ് പൊരുന്നന്നൂര്‍ സമൂഹികാരോഗ്യ കേന്ദ്രം ഹാളില്‍ വെച്ച് യോഗം നടത്തിയത്. തിരഞ്ഞെടുത്ത അംഗണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രൊമോട്ടേമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…

      Read More

      വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും. ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

      കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ…

      Read More

        കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

        തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert in Kerala, High UV index recorded) പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം…

        Read More

          ആഹ്ലാദപ്രകടനവും യോഗവും നടത്തി

          മുട്ടില്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വിദ്യാര്‍ഥികളുടെയും ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിലും ആഹ്ലാദം അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് തോട്ടിത്തറ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് കോട്ടക്കൊല്ലി. എം.ഒ. ദേവസാ, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഷിജു ഗോപാലന്‍, നിഷീദ്, രവീന്ദ്രന്‍ മാണ്ടാട്, ഫൈസല്‍ പാപ്പിന, സുധീഷ്, ബാബൂ പിണ്ടിപ്പുഴ,…

          Read More

            റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;  ഒരാള്‍ കൂടി പിടിയില്‍

            റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍   – പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ   ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്‌റ്റേഷനില്‍ അടിപിടി കേസിലൂം 2014-ല്‍…

            Read More

              ഓണ ചന്ത ഉദ്ഘാടനം ചെയ്തു

              മാനന്തവാടി ത്രിവേണിയിൽ നടന്ന കൺസുമർ ഫെഡ് ഓണ ചന്തയുടെ ഉൽഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു ഫെഡറേഷൻ ഡയറക്ടർ ശ്രീ ഗോകുൽദാസ് കോട്ടയിൽ അദ്യക്ഷത വഹിച്ചു വാർഡ് കൺസിലർ ജനാബ് ഹംസ ആദ്യ വില്പന നടത്തി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡണ്ട്‌ മത്തച്ഛൻ kl മുഖ്യ പ്രഭാഷണം നടത്തി drm സക്കീന അലി സുനീർ ബാരിക്കൽ മുഹമ്മദ്‌ മുസ്തഫ റാണി ശ്രീജ പൗലോസ് തുടങ്ങി യവർ സംസാരിച്ചു

              Read More

              കുടുംബശ്രീ വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു.

              കൽപറ്റ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ നിർവഹിച്ചു.കൽപറ്റ സി ഡി എസ് ചെയർപേഴ്സൺ ദീപ എ വി അധ്യക്ഷയ്യായി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും കൽപറ്റ പോസ്റ്റ്‌ ഓഫീസിന് മുൻവശത്തുമായാണ് ജില്ലാതല വിപണന മേള ഒരുക്കിയിരിക്കുന്നത്.മിതമായ വിലയും മായമില്ലാത്ത ഉത്പന്നങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും വിപണന മേളകൾ സജ്ജമായിട്ടുണ്ട്.പച്ചക്കറികൾ, പലഹാരങ്ങൾ, വിവിധ…

              Read More

              തളിപ്പുഴ – ചിപ്പിലിത്തോട് മരുതിലാവ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം: ആം ആദ്മി പാർട്ടി.

              ചുണ്ടേൽ: ചുരം ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കാൻ തളിപ്പുഴ – ചിപ്പിലിതോട് മരുത്തിലാവ് റോഡ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചുരം ഗതാഗത കുരുക്ക് കാരണം വളരെയധികം പ്രയാസപ്പെടുന്ന ഒരു ജില്ലയാണ് വയനാട്. ബദൽ പാതകൾ ഇല്ലാത്തതിനാൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് പല സമയങ്ങളിലും സംഭവിക്കുന്നത്. വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്ന ബദൽ പാതകൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്, അത്രയും നാൾ ഇനിയും പ്രയാസങ്ങൾ സഹിക്കേണ്ടി വരിക എന്നതിനുപരി യാത്രാ ക്ലേശം പരിഹരിക്കാൻ…

              Read More