കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു 

    കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളിലായി മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും എം.എല്‍.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ് എന്നിവര്‍…

    Read More

      തോട്ടം തൊഴിലാളികളുടെ മക്കൾക്ക് കോഫീ ബോർഡിൽ നിന്നും ധനസഹായം

      കൽപ്പറ്റ: കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന  തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നും ധനസഹായം നൽകുന്നതിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചു.   സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിങ്, അഗ്രികൾച്ചർ, ഫാർമസി, ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം .   ഫോട്ടോ,  ആധാർ കാർഡ്, 2024-25 അദ്ധ്യയന വർഷത്തെ…

      Read More

      സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

      കൽപ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ‘SPC Wiz Kid championship – 2026’ എന്ന പേരിൽ നവംബർ 13ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എസ്.പി.സി പദ്ധതിയുടെ ഭാഗമായുള്ള സ്കൂളുകൾക്കും, ജില്ലയിലെ എസ്.പി.സി ഇതര സ്കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം പങ്കെടുക്കാം. പത്താം ക്ലാസ്സിലെ വിദ്യാർത്ഥിയെ ഉൾപ്പെടുത്തി ഏതെങ്കിലും ടീം മത്സരിച്ചാൽ പ്രസ്തുത ടീം അയോഗ്യരാക്കപ്പെടുന്നതാണ്….

      Read More

      ടീം ബില്‍ഡിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു.

      മാനന്തവാടി : ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടീം ബില്‍ഡിംഗ് ട്രെയിനിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ ബിന്ദു, ജെ എച്ച് ഐ പി ഷിഫാനത്ത് എന്നിവര്‍ ട്രെയിനിങിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആമിന…

      Read More

      100 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

       മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും, ബാവലി ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ കൽപ്പറ്റ കുട്ടികുന്ന് ഭാഗം പള്ളത്ത് വീട്ടിൽ മുനീർ പി ടി (32), എന്നയാളെ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ് കേസ്സെടുത്ത് തുടർനടപടികൾക്കായി മാനന്തവാടി റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ 11 എ…

      Read More

      സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു

      കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു…

      Read More

        പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഞായറാഴ്ച

        നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ അഞ്ച് ഞായറാഴ്ച കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശീലനം.

        Read More

          കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ്

          കൽപ്പറ്റ : പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല…

          Read More

            അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

            പുല്‍പ്പള്ളി: അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂതാടി, എളമ്പിളാക്കാട്ട് വീട്ടില്‍, നിന്‍സന്‍ വര്‍ഗീസ്(27)നെയാണ് പുൽപള്ളി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇയാൾ ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും, മീനങ്ങാടി, കേണിച്ചിറ സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ പി. ജിതിന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ…

            Read More

              വായ്പാ വിതരണത്തിൽ വർധനവ്: നാലാം പാദത്തിൽ 11008 കോടി രൂപ വിതരണം ചെയ്തു

              ജില്ലയിലെ ബാങ്കുകള്‍ സാമ്പത്തിക വര്‍ഷം 2025- 26 നാലാം പാദത്തിൽ 11008 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം. ഇതിൽ മുൻഗണനാ വിഭാഗത്തിന് 7838 കോടി രൂപയും മറ്റു വിഭാഗത്തിൽ 3170 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പാ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. കാര്‍ഷിക വായ്പയായി 6171 കോടി രൂപയും ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 1300 കോടി രൂപയും മറ്റ് മുൻഗണനാ…

              Read More