വിദ്യാഭ്യാസ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കും: മന്ത്രി ടി സിദ്ദീഖ്
കൽപറ്റ: വിദ്യാഭ്യാസ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യകളെ മുഴുവന്‍ സമന്വയിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പ്രവേശനോത്സ ഗാനം എ ഐ നിര്‍മിതമായതെന്നും മന്ത്രി പറഞ്ഞു. കല്‍പറ്റ ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം റിപ്പണ്‍ ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മവിശ്വാസത്തോടെ കളിച്ചു പഠിക്കാന്‍, ചിരിച്ചു കളിക്കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും അവസരമൊരുക്കണം. സ്കൂളിൽ ബി ആര്‍ സി യുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്…
