മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി: ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

    കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി. മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ് ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റ് ആരംഭിച്ചത്.   വയനാട്ടിലാദ്യമായാണ് താജ്മഹൽ മാതൃക, സറൈൽ വെള്ളച്ചാട്ടം , അവതാർ വേൾഡ് എന്നിവ ഒരുമിച്ചെത്തുന്നത്.   ദിനോസോർ വേൾഡ്,…

    Read More

    ഗവ. പോളിടെക്നിക് കോളേജ് മേപ്പാടിയിലെ ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു

    മേപ്പാടി : ഒന്നാംവർഷ വിദ്യാർഥികൾക്ക് പുതിയ അന്തരീക്ഷം പരിചയപ്പെടാനും, അനുഭവിക്കാനും, സ്ഥാപനത്തിൻറെ ദർശനം, ദൗത്യം, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ അവരിൽ ഉൾപ്പെടുത്താനും മറ്റു വിദ്യാർത്ഥികളുമായും ഫാക്കൽറ്റികളുമായും അംഗങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി മേപ്പാടി പോളിടെക്നിക് കോളേജിൽ നടത്തിയ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി എക്സൈസ് വിമുക്തി, “ശ്രദ്ധ”, “നേർക്കൂട്ടം” കമ്മിറ്റികളുടെയും, എൻ.എസ്.എസ്. വളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള പോസ്റ്റർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം…

    Read More

      കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ

      കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ   പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു   കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും അദ്ദേഹം…

      Read More

      സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച 700 കോടി ദുരിതബാധിതർക്ക് അവകാശപ്പെട്ടത്: റവന്യു മന്ത്രി

      സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച 700 കോടി ദുരിതബാധിതർക്ക് അവകാശപ്പെട്ടത്: റവന്യു മന്ത്രി തുക വകമാറ്റി ചെലവഴിക്കില്ലെന്ന് മന്ത്രി കെ രാജൻ സംസ്ഥാന ദുരന്ത നിവാരണനിധിയിലേക്ക് ദുരന്ത ബാധിതർക്കായി ലഭിച്ച 700 കോടി രൂപ വകമാറ്റി ചെലവഴിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം നേരിട്ടവർക്കായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് ലഭിച്ച തുക ദുരിതബാധിതർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വകമാറ്റി ചെലവഴിക്കില്ലെന്നും കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ മന്ത്രി…

      Read More

        പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ കൂദാശയും, ഓര്‍മപ്പെരുന്നാളും ജനുവരി 15 മുതല്‍ 18 വരെ

        പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ തീയതികളിൽ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടക്കൻ പറവൂരിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുൽ ജലീൽ ബാവായുടെ തിരുശേഷിപ്പും ദേവാലയത്തിൽ സ്ഥാപിക്കും. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് , മാത്യൂസ് മോർ അപ്രോം, പൗലോസ് മോർ ഐറേനിയോസ്, സഖറിയാസ് മോർ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക…

        Read More

        ലോക പ്രഥമ ശുശ്രൂഷ ദിനം ആചരിച്ചു

        പുൽപ്പള്ളി: ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് വയനാടും ചെറ്റപ്പാലം കീർത്തി മഹിളാസമാജവും സംയുക്തമായി ഏകദിന പ്രഥമ ശുശ്രൂഷ ഡെമോൺസ്ട്രേഷനും സെമിനാറും സംഘടിപ്പിച്ചു. കീർത്തി മഹിളാസമാജത്തിൽ വെച്ച് നടന്ന പരിപാടി മേരാ യുവ ഭാരത് വയനാട് പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജി. ജമുന അധ്യക്ഷത വഹിച്ചു. മേരാ യുവ ഭാരത് നാഷണൽ യൂത്ത് വോളന്റീയർ അഭിനന്ദ് വി. എസ്., വി. ജി. മനോജ്, ബീന സജി, അബ്ദുള്ള കൂരിയാൻ,…

        Read More

        പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: മന്ത്രിതല ഉപസമിതി സന്ദര്‍ശനം നടത്തണം

         കല്‍പ്പറ്റ: വയനാട്ടിലെ നവകേരള സദസിനു മുമ്പ് നിര്‍ദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട മന്ത്രിതല ഉപസമിതിയെ നിയോഗിക്കണമെന്ന് ബദല്‍ റോഡ് വികസന സമിതി യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മൂന്നു ദശാബ്ദമായി ജില്ലയിലെ ജനങ്ങള്‍ ചുരം ബദല്‍ പാതകള്‍ക്കുവേണ്ടി മുറവിളികൂട്ടുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.എം….

        Read More

          കാട്ടാനശല്യം; വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു

          പനമരം: നീർവാരം പരിയാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു. ബോബിനിലയം ബബീഷ്, പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിൻ്റലോളം വരുന്ന പകുതി ഉണങ്ങിയ കാപ്പിക്കുരുവാണ് വ്യാഴാഴ്ച രാത്രി പാതിരി സൗത്ത് വനത്തിൽ നിന്നിറങ്ങിയ ആന നശിപ്പിച്ചത്.   കാപ്പിക്കുരുവിന് പുറമെ വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. കാപ്പി മൂടിയിട്ടിരുന്ന 3500 രൂപയോളം വിലവരുന്ന ടാർപോളിൻ ഷീറ്റുകളും ആന കുത്തിക്കീറി. സാധാരണയായി നെല്ലും മറ്റും തിന്നുന്ന ആനകൾ പകുതി ഉണങ്ങിയ കാപ്പിക്കുരു തിന്നുന്നത് ഈ…

          Read More

          സൈബർ ക്ലാസ് സംഘടിപ്പിച്ചു.

          പനമരം : പനമരം ജനമൈത്രി പോലീസും WMO ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യും ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ തലമുറയെ സൈബർ കുറ്റകൃത്യങ്ങളും, സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു. പനമരം ജനമൈത്രി ചാർജ് ഓഫീസറും പോലീസ് സബ് ഇൻസ്‌പെക്ടറുമായ ടി.ദാമോദരൻ ചീക്കല്ലൂർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വയനാട് സൈബർ പോലീസ് വിഭാഗം ഓഫീസർ കെ സലാം സൈബർ വിഷയത്തിൽ…

          Read More

          ജുനൈദ് കൈപ്പാണിക്ക് അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി

          മാനന്തവാടി: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

          Read More