ക്വാറി,ക്രഷര്‍ അനുമതിക്ക് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൽപ്പറ്റ: ജില്ലയില്‍ ക്വാറി, ക്രഷര്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് പ്രദേശവാസികളുടെ യഥാര്‍ത്ഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.സുല്‍ത്താന്‍ ബത്തേരിയില്‍ പാടിച്ചിറ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പാടിച്ചിറ വില്ലേജില്‍ തറപ്പത്ത് കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയത്. ഇതിന് പരിസ്ഥിതി…

Read More

കെഎസ്ആർടിസി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ

മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി KSRTC ഡിപ്പോ സൂപ്രണ്ട് സുധീർ റാം, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി (Lecturer, GPTC Mananthavady), NSS Volunteer Secretary സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനത്തിന് ശേഷം NSS…

Read More

    എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ 

    ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന….

    Read More

    ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.

    ബാഗ്ളൂരു: കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന…

    Read More

      ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം നടത്തി

      ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം നടത്തി മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറിയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത് 303 വിദ്യാര്‍ത്ഥികള്‍ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളെജ് തലത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത്. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍- കോളെജ് തലത്തില്‍ നിന്നും 152…

      Read More

      സായുധ സേന പതാക ദിനം; യോഗം ചേര്‍ന്നു

      കൽപ്പറ്റ : സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു. സായുധ സേനാ പതാക ദിനത്തിന്റെ പ്രാധാന്യം, മുന്നൊരുക്കങ്ങള്‍, വിരമിച്ച സൈനീകര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്. സുജിത, , ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.കേണല്‍ എസ്.കെ തമ്പി…

      Read More

        പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.

        പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരനാണ് അർനോൾഡിന്റെ പരിശീലകൻ. മുള്ളൻകൊല്ലി സെന്റ് : മേരിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർനോൾഡ്. പുൽപ്പള്ളി, ചുണ്ടക്കൊല്ലി, പേരേപറമ്പിൽ ബിജു (പുൽപ്പള്ളി, ബേബിസ് ടെക്സ്റ്റൈൽസ് ഉടമ ) ഷീജ ദമ്പതികളുടെ മകനാണ്. സഹോദരൻ : ആൽബിൻ.

        Read More

        നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

        കൽപ്പറ്റ: ചെന്നലോട് വൈപ്പടിയിൽ മദീന പള്ളിക്ക് സമീപം ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാർ കത്തി നശിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പടിഞ്ഞാറെത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തി നശിച്ചത്. വീട്ടിൽ കാർ വെക്കാൻ സൗകര്യമില്ലാത്തതിനാൽ പള്ളിയോട് ചേർന്ന ഷെഡ്ഡിലാണ് സിറാജ് കാർ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തിൽ കാറിനോടൊപ്പം പരിസരത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും കത്തി നശിച്ചു. പള്ളിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫൈബർ…

        Read More

          പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2  തീയ്യതികളിൽ

          മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1, 2 വെള്ളി ശനി ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹല്ല് ഖത്തീബ് വി എം അഫ്സൽ യമാനി മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി 7:30ന് മജ്ലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മൗലിദ് ജൽസയ്ക്കു ശേഷം ഭക്ഷണ വിതരണം നടത്തും. രാത്രി…

          Read More

            ശബരിമല സ്വർണ്ണപ്പാളി വിവാദം ബ്ലാക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

            മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കപട ഭക്തി കാണിച്ച് അയ്യപ്പ സംഗമം നടത്തിയ സമയത്താണ് ഈ കൊള്ളയുടെ വിവരങ്ങൾ പുറത്തേക്ക് വരുന്നത് എന്നും ബ്ലാക് മാർച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി…

            Read More