കാലാവർഷ കെടുതി; വിശ്രമം ഇല്ലാതെ അഗ്നിരക്ഷ സേന
മാനന്തവാടി : കാലാവർഷ കെടുതി വിശ്രമം ഇല്ലാതെ അഗ്നിരക്ഷ സേന. ഇന്ന് രാവിലെ 6 മണിക്ക് കാട്ടിക്കുളം കുറുക്കൻ മൂല റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. മരം അഗ്നിരക്ഷ സേന മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. കൂടാതെ ഇന്ന് രണ്ടു വീടുകൾക്ക് മുകളിലേക്കു മരം വീണു. വള്ളിയൂർകാവ് മനോരമ എന്നാ സ്ത്രീയുടെ വീടിന്റെ മുകളിലേക്കും തവിഞ്ഞാൽ ഒഴക്കോടി പുത്തൻപുരക്കൽ ഓമന എന്നയാളുടെ വീടിന്റെ മുകളിലേക്കുമാണ് കനത്ത കാറ്റിൽ മരം കടപ്പുഴകറ വീണത്. മാനന്തവാടി സ്റ്റേഷൻ ഓഫീസർ…
