വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും നിസ്സാരം-കരിയർ കൗൺസിലിങ് സെമിനാർ നാളെ
വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും നിസ്സാരം-കരിയർ കൗൺസിലിങ് സെമിനാർ നാളെ സുൽത്താൻബത്തേരിയിൽ. അമിറ്റി യൂണിവേഴ്സിറ്റി ഡയറക്ടർ ഫസീല ബാനു പങ്കെടുക്കുന്ന പരിപാടി ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉന്നത നിലവാരത്തിലുള്ള വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും ഇനി എളുപ്പത്തിൽ നേടാം എന്ന വിഷയത്തിൽ നടക്കുന്ന കരിയർ കൗൺസിലിംഗ് സെമിനാർ നാളെ സുൽത്താൻബത്തേരിയിൽ. മൗറീഷ്യസിലെ അമിറ്റി യൂണിവേഴ്സിറ്റി അക്കാദമിക് ഡയറക്ടർ ഫസീല ബാനു നയിക്കുന്ന സെമിനാർ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ…
