സഹകരണ ജനാധിപത്യ വേദി ധർണ്ണ സമരം നടത്തി
മാനന്തവാടി : മാനന്തവാടി താലൂക്ക് സഹകരണ ജനാധിപത്യ വേദിയുടെ ആദിമുഖ്യത്തിൽ കേരളബാങ്ക് മാനന്തവാടി ശാഖയുടെ മുൻപിൽ ധർണ്ണ സമരം നടത്തി സമ രംജില്ല ചെയർമാൻ അഡ്വ എൻ.കെ വർഗ്ഗീസ്സ് ഉദ്ഘാടനം ചെയ്തു താലൂക്ക് ചെയർമാൻ ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു പി.വി. ജോർജ് കുന്നത്ത് മത്തച്ചൻ എ. പ്രഭാകരൻ മാസ്റ്റർ ബേബി തുരുത്തിയിൽ സി..കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ വി.വി രാമകൃഷ്ണൻ പൗലോസ് എം.എ ബീന സ ജി പെരുമ്പിൽ അപ്പച്ചൻ ഹംസ പഞ്ചാരക്കൊല്ലി എം ജി ബാബു…
