അതിജീവനത്തിന്റെ താളലയം; വയനാട് ഉത്സവത്തിന് തിരക്കേറുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാടന്‍ വിനോദ സഞ്ചാര മേഖലയെയും തിരികെ പിടിക്കാന്‍ അരങ്ങേറുന്ന വയനാട് ഉത്സവിന് തിരക്കേറുന്നു. ഉണരുന്ന വയനാടിന് പിന്തുണയുമായി ഒട്ടേറെ സഞ്ചാരികളും ജില്ലയിലേക്ക് വന്നെത്തുകയാണ്. കര്‍ണ്ണാടക തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശ പ്രചാരണവും ലക്ഷ്യം കാണുകയാണ്.വയനാട് ഉത്സവ് എന്ന പേരില്‍ കാരാപ്പുഴയിലും എന്‍ ഊരിലും നടക്കുന്ന മഹോത്സവത്തിലും സഞ്ചാരികളുടെ തിരക്കേറുകയാണ്.ജില്ലാ ഭരണകൂടവും കാരാപ്പുഴ ടൂറിസം മനനജ്‌മെന്റ്…

Read More

ഞാറ് നടീൽ നാടിൻറെ ഉത്സവമായി

പുതുശ്ശേരി: പഞ്ചായത്ത് പ്രസിഡണ്ടും കുട്ടികളും കൃഷി ഓഫീസറുമെല്ലാം വയലിലിറങ്ങി ഞാറ് നട്ടു തുടങ്ങിയപ്പോൾ ഗവൺമെൻറ് എൽ പി സ്കൂൾ പുതുശ്ശേരിയിലെ നെൽ കൃഷി ഒരു ഉത്സവമായി മാറി. ഒപ്പം കുട്ടികളുടെ തുടി ശബ്ദവും നാടൻപാട്ടുമെല്ലാം ഉത്സവത്തിന് കൊഴുപ്പ് കൂട്ടി. പുതുശ്ശേരി എൽപി സ്കൂളിലെ പിടിഎയുടെ വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇവിടെ പൂവണിഞ്ഞത് കുട്ടികൾക്കെല്ലാം പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടമാക്കണം എന്ന തീരുമാനമാണ് അവർ നടപ്പിലാക്കിയത് പ്രഭാത ഭക്ഷണത്തിനായി മുക്കാലേക്കർ വയലിൽ അവർ നെൽകൃഷിയെടുത്തു. ആതിര നെല്ലായിരുന്നു കൃഷിക്കായി എടുത്തത്….

Read More

വയോജന ദിനം ആചരിച്ചു

എടവക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂനിറ്റ് 2/4 സാംഗ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻ്ററിലെ NSS യൂനിറ്റുമായും സഹകരിച്ച് വയോജന ദിനം ആചരിച്ചു. എം ഗംഗാധരൻ മാസ്റ്റർ വയോജന സന്ദേശം നൽകി. സാംഗ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. അഷറഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ KSSPU എടവക യൂനിറ്റ് പ്രസിഡണ്ട് പി.വാണിദാസ് സ്വാഗതവും സാംഗ ക്ലബ്ബ് ജോ. സെകട്ടറി കെ.വി.അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. സാമൂഹ്യ പ്രവർത്തകരായ എ.എം….

Read More

എന്‍എസ്എസ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

മുട്ടില്‍: കാലിക്കട്ട് യൂണിവേഴ്‌സിറ്റി വയനാട്, പാലക്കാട് ജില്ലകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് മുട്ടില്‍ ഡബ്യുഎംഒ കോളജില്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. വിദ്യാര്‍ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കല്‍,നേതൃപാടവം വളര്‍ത്തല്‍, നൈപുണ്യ വികസനം, സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡബ്യുഎംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റര്‍, ടി.ജെ. ജോസഫ്, ഷിനോജ് എന്നിവര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഡോ.മുഹമ്മദ് സഈദ്, കെ.എ….

Read More

യാത്രയയപ്പ് നൽകി

കൽപറ്റ: വയനാട്ടിൽ നിന്നു സ്ഥലം മാറിപ്പോകുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ഉമ്മർ, സുധാകരൻ, എൻഫോഴ്സ്മെൻ്റ് എം വി ഐമാരായ വിനീത്, സൈദാലിക്കുട്ടി എന്നിവർക്ക് വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ പ്രവർത്തനങ്ങൾ വീഡിയോ സഹിതം അന്താരാഷ്ട്ര സേഫ്റ്റി സെമിനാറിൽ അവതരിപ്പിച്ച് പ്രശംസയും ആദരവുകളും ഏറ്റുവാങ്ങിയ എൻഫോഴ്സ്മെൻ്റ് എ എം വി ഐ ടി.എ സുമേഷിനെ ആദരിക്കലും സംഘടിപ്പിച്ചു. കൽപറ്റ ആർ ടി ഒ ഓഫറസിൽ വയനാട് റോഡ് സേഫ്റ്റി ട്രയിനിങ്…

Read More

ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.*

മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി അമൃത ജിംനേഷ്യത്തിൽ ജി.വി രാജ അവാർഡ് ജേതാവും, നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യനും,ബോഡിബിൽഡിങ് ചാമ്പ്യനുമായ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കണിയാരം ഫാ.ജി കെ എം എച്ച് എസ് എസ് കായികാധ്യാപിക വിൻസി വർഗീസ് സ്വഗതവും, പരിശീലകരായ അരുൺ, ലതീഷ്, സജി, രാജീവൻ, ബഷീർ, ഷീൽജോ എന്നിവർ അശംസകളും അറിയിച്ചു. ദ്വാരക സ്കൂൾ കായികാധ്യാപകൻ സുജിത്ത് നന്ദി പറഞ്ഞു.

Read More

നെച്ചോളി ഉന്നതി വള്ളിയൂർക്കാവ് ചെറിയ പാലം ഉദ്ഘാടനം ചെയ്തു

വള്ളിയൂർക്കാവ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെച്ചോളി ഉന്നതി വള്ളിയൂർക്കാവ് ചെറിയ പാലം പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുത്തു.പ്രദേശത്തെ ദീർഘകാലമായുള്ള ഒരു വികസന ആവശ്യമാണ് 21 ലക്ഷം വിനയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയത്. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എ.കെ.മോസസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ,എടവക ഗ്രാമപഞ്ചായത്ത് മെമ്പർ സി.എം.സന്തോഷ്,സി ആർ രമേശൻ,…

Read More

മേപ്പാടി പോളിടെക്നിക് കോളേജിൽ എല്ലാ സീറ്റും വിജയിച്ച് കെ എസ് യു-എം എസ് എഫ് സഖ്യം.

മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റും നേടി കെഎസ്‌യു -എം എസ് എഫ് സഖ്യം അധികാരത്തിൽ. കാലങ്ങളായി എസ്എഫ്ഐ വിജയിച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ 2022 ൽ ആണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത്. കഴിഞ്ഞവർഷം എസ് എഫ് ഐ തിരിച്ചു പിടിച്ചു. ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു. ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി, വൈസ്…

Read More

വാര്‍ഡ് വിഭജനം; ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

മുട്ടില്‍: തദ്ദേശ സ്ഥാപനങ്ങള്‍, നിയോജക മണ്ഡലങ്ങള്‍, വാര്‍ഡുകള്‍ എന്നിവയുടെ പുനര്‍വിഭജനവും അതിര്‍ത്തി നിര്‍ണയിക്കലിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും ജില്ലാതല പരിശീലനം നല്‍കി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍. .മേഘശ്രീ ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി സമയ ബന്ധിതമായി കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കണം. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് , അസിസ്റ്റന്റ് ഡയറക്ടര്‍മാരായ…

Read More

ആഡംബര കാറിൽ കടത്തുകയായിരുന്നു വൻ ലഹരി മരുന്ന് പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

കാട്ടിക്കുളം: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 276 ഗ്രാം മാജിക് മഷ്റൂം എന്ന മയക്ക്‌മരുന്നും (സിലോസൈബിൻ)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി. ബാഗ്ലൂർ ബി. എസ് നഗർ ബെനക റസിഡൻസിയിലെ രാഹുൽ റായ് (38) ആണ് ആഡംബര കാറായ ഇസൂസ് വി ക്രോസുമായി പിടിയിലായത്. കെ എ 02 എംഎം3309 എന്ന നമ്പറിൽ ഉള്ള കാറിൽ പ്രതി സ്വന്തമായി…

Read More