വയനാട് പു ന ര ധി വാ സം; ത ങ്ങ ൾ ക്ക് ന്യാ യ മാ യ ആ നു കൂ ല്യ ങ്ങ ൾ ന ൽ ക ണം: എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ

ക ൽ പ റ്റ :എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി. ത ങ്ങ ൾ പു ന ര ധി വാ സ ത്തി ന് എ തി ര ല്ലെ ന്നും എ ന്നാ ൽ, വ ർ ഷ ങ്ങ ളാ യി…

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം

കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു….

Read More

ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്….

Read More

    മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ

    ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സിറാജിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളുരുവിൽ നിന്നു കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നു 19.78 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. മലപ്പുറം ഏറനാട് സ്വദേശി എം. അനസ് (26) ആണ് അറസ്റ്റിൽ ആയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ എം.എ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ.കെ, അർജുൻ.എം എന്നിവർ പങ്കെടുത്തു.  

    Read More

      100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

      പത്തനംതിട്ട: ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പ്രായം മറന്ന് പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരിമലയിലെത്തുന്നത്. 2023 ല്‍ 100 -ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇപ്പോള്‍ ഈ വര്‍ഷവും അയ്യപ്പനെ തൊഴുതു. പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും പൊലീസിന്റെയും മറ്റ്…

      Read More

      മെഗാ രക്‌തദാന ക്യാമ്പ് നടത്തി.

      ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ…

      Read More

        ആശ്രിത നിയമനം: നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

        കല്‍പ്പറ്റ: ഭാരതീയ ചികിത്സാവകുപ്പില്‍ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജോലിക്കിടെ മരിച്ച നെന്‍മേനി സ്വദേശിയുടെ ഭാര്യ ടി.എന്‍. ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്കും പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്. ആശ്രിത നിയമനത്തിന് അര്‍ഹനായ മകന്‍ അനൂപ് ഹൃദ്രോഗിയായ തന്നെ കൂലിപ്പണിയെടുത്താണ് ചികിത്സിക്കുന്നതെന്ന് ശോഭനകുമാരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ റിപ്പോര്‍ട്ട് തേടിയ കമ്മീഷനെ,…

        Read More

        സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു

        കൽപ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന മുസാബഖയെ വരവേൽക്കാൻ വയനാട് ഒരുക്കങ്ങൾ ആരംഭിച്ചു. സംഘാടക സമിതി രൂപീകരണത്തിനായി ബീനാച്ചി മദ്റസയിൽ ചേർന്ന ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ- താലൂക്ക്- റെയ്ഞ്ച് ഭാരവാഹികളുടെയും വിപുലമായ കൺവെൻഷൻ സെൻട്രൽ കൗൺസിൽ സംസ്ഥാന…

        Read More

          മാനന്തവാടിയിൽ വൺവേ സമയം മാറ്റി

          *മാനന്തവാടിയിൽ വൺവേ സമയം മാറ്റി*     മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ രാത്രി 9 മണി വരെയായിരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി. രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂർക്കാവ് റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്നും ഇനി ഗാന്ധി പാർക്കിലേക്ക് നേരിട്ട് പോകാൻ…

          Read More

          റൂബി ഫൈസലിന്റെ ഫെറോമോൺ പുസ്തകം പ്രകാശനം ചെയ്തു

          കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ…

          Read More