‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 4 ന്
മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. മാനന്തവാടി ബസ് സ്റ്റാൻഡിന് എതിർവശമുള്ള മാതാ ഹോട്ടലിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക് ക്യാംപ് ആരംഭിക്കും. സ്പന്ദനം മാനന്തവാടി പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ…
