ഓടമ്പത്ത് തറവാട് കുടുംബ സംഗമം നടത്തി
ഓടമ്പത്ത് തറവാട് കുടുംബ സംഗമം നടത്തി. വയനാട് ജില്ലയിലെ വർഷങ്ങൾ പഴക്കമുള്ള ഓടമ്പത്ത് തറവാടിന്റെ കുടുംബ സംഗമം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്നു.വൈഷ്ണ്ണവ സമാജം പ്രസിണ്ടഡ് ശ്രീ.കെ.ജി കൃഷ്ണമോഹൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഒ.എ വീരേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.ജൈന സമാജം പ്രസിണ്ടഡ് ശ്രീ നേമി രാജ് മാസ്റ്റർ ആശംസകൾ നേർന്നു.മുതിർന്ന അമ്മമാരെ ആദരിക്കുകയും വയനാട് ജില്ലാ ഹയർ സെക്കണ്ടറി അസ്സി. കോഡി നേറ്റർ എസ്.കെ.എം.ജെ. ഹൈസ്കൂളിലെ ശ്രീ വിശ്വേഷ് മാഷിനെ അനുമോദിക്കുകയും ചെയ്തു….
