കോഴി മാലിന്യ പ്ലാന്റ്: യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ 4, 5, 6 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാവുംവിധം പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ പ്ലാന്റ് ഉടന്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലകുറുപ്പ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിനു തോമസ്,…

Read More

    സമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൗജന്യ യാത്രയില്‍; ജീവനക്കാര്‍ക്ക് കൂലി കൊടുക്കാൻ കാശില്ല; വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

    കൽപ്പറ്റ:യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കെഎസ്‌ആർടിസി ബസുകളിലെ സൗജന്യ യാത്രയിലേക്ക് യാത്രക്കാർ കൂട്ടത്തോടെ മാറിയതോടെ, സ്വകാര്യ ബസുകള്‍ വൻ സാമ്പത്തിക നഷ്ടത്തിലാണ്. കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ സർവീസുകള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ബസുടമകള്‍. നിലവില്‍ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകള്‍ക്ക് കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും…

    Read More

      വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി

      വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒ ജെ ജനീഷ്   കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ വീണ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജെനീഷിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ടൗണ്‍ഷിപ്പിലെത്തിയത്.   വീടിന് വിള്ളല്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയില്‍ ടൗണ്‍ഷിപ്പിലേക്കുള്ള…

      Read More

        സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി

        കൽപറ്റ:കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബു ഹനീഫൽ ഫൈസി തെന്നല നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി…

        Read More

        സബ്ജില്ലാ യുവജനോത്സവ സംഘാടക സമിതി അവലോകനയോഗം ചേർന്നു

        പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി സബ്ജില്ലാ യുവജനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ച യോഗം ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ,…

        Read More

          സുല്‍ത്താൻ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചലായം അടഞ്ഞുതന്നെ

          സുല്‍ത്താൻ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചലായം അടഞ്ഞുതന്നെ വൃത്തിയുടെ സുല്‍ത്താനായ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചാലയം അടഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടു. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ആശ്രയിച്ചിരുന്ന ശൗചാലയമടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ പെടാപാട് പെടുകയാണ് ഇവിടെയെത്തുന്നവർ. പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒലിക്കാൻ തുടങ്ങിയതാണ് ശൗചാലയം പൂട്ടിയിടാൻ കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇത് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കോട്ടക്കുന്നിലെ വ്യാപാരികളും ഓട്ടോ…

          Read More

          ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം: എസ്ഡിപിഐ

          വാളാട് :വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പൗര സമൂഹം ജാഗ്രത പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും. ലഹരി വിൽക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം ലഹരിയുടെ ദൂഷ്യഫലത്തെ കുറിച്ച് ബോധവാന്മാരായ ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും, അത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ…

          Read More

            വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രം കാട്ടിക്കുളം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൈകൊട്ടികളി മത്സരംസംഘടിപ്പിക്കുന്നു.

            കാട്ടിക്കുളം : വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്6,7,8 ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് മെയ് 5-ാം തീയതി വൈകുന്നേരം 6:00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തിസാന്ദ്രമായ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു രജിസ്ട്രേഷൻ ഫീസ് അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ആഘോഷ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക ആഘോഷ കമ്മിറ്റി ചെയർമാൻ എ എൻ നിഷാന്ത് mob:9747161713 ജനറൽ കൺവീനർ സി കെ മനോജ് mob: 949682 9905

            Read More

            വയനാട് പു ന ര ധി വാ സം; ത ങ്ങ ൾ ക്ക് ന്യാ യ മാ യ ആ നു കൂ ല്യ ങ്ങ ൾ ന ൽ ക ണം: എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ

            ക ൽ പ റ്റ :എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി. ത ങ്ങ ൾ പു ന ര ധി വാ സ ത്തി ന് എ തി ര ല്ലെ ന്നും എ ന്നാ ൽ, വ ർ ഷ ങ്ങ ളാ യി…

            Read More

            ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ

            കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. വൈത്തിരി തളിമല സ്വദേശി ബൈജു.വി .യൂ ( 39), വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ( 46), വൈത്തിരി സ്വദേശി രാജേഷ്.കെ (വയസ്:50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു.വി ( 50) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പ്രിവെന്റീവ്…

            Read More