നവകേരള സദസ്സിന് വേണ്ടി പൊളിച്ച മതില്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണം: വെല്‍ഫയര്‍ പാര്‍ട്ടി

മാനന്തവാടി: നവകേരള സദസ്സിന്  വേണ്ടി പൊളിച്ച മാനന്തവാടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മതില്‍ ഉടന്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പ്രിന്‍സിപ്പാളു മായി ബന്ധപ്പെട്ടപ്പോള്‍അദ്ദേഹം ഒന്നും അറിയില്ല അദ്ദേഹത്തോട് ചോദിച്ചിട്ടും പറഞ്ഞിട്ടുമില്ലായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നവകേരള സദസ്സും കഴിഞ്ഞ് മതിലും പൊളിച്ച് പോയവര്‍ ഇതിന് മറുപടി പറയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ, സമീര്‍ പനമരം, റഫീഖ് മാനന്തവാടി നാസര്‍ പി എന്നിവര്‍ സംസാരിച്ചു.

Read More

    വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു

    വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു വാളാട് :ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ,…

    Read More

    “കളിക്കളങ്ങൾ ആകട്ടെ ലഹരി” സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ

    കണിയാമ്പറ്റ : ലഹരിയുടെ ഉപയോഗം മൂലം കളിക്കളങ്ങളിൽ നിന്നും അകന്നു പോകുന്ന യുവാക്കളെ ചേർത്ത് പിടിക്കാൻ സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ. അനുദിനം വർദ്ധിച്ചുവരുന്ന ലഹരി കേസുകളുടെയും കളിക്കളങ്ങളിൽ നിന്ന് അകന്നു പോകുന്ന യുവതയെയും നേർവഴിക്ക് നയിക്കാനും ലഹരി വിരുദ്ധ സന്ദേശം യുവതലമുറക്ക് കൈമാറുന്നതിനും അന്യം നിന്നു പോകുന്ന കളിക്കളങ്ങളെയും കായിക മത്സരങ്ങളും തിരികെ കൊണ്ടു വന്ന് നാടിനു മാതൃക ആവുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. സ്ട്രൈക്കേഴ്സ് ക്ലബ്ബ് കണിയാമ്പറ്റയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന…

    Read More

    സ്കില്ലിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.

    തോണിച്ചാൽ : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികൾക്കായി “INCLUSYS SKILLINGAND DEVELOPMENT CENTRE”ന്റെ ഉദ്ഘാടനം മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ എംഎംബി പ്രൊവിൻഷ്യൽ ബ്രദർ ജോസ് ചുങ്കത്ത്,മാനേജർ ബ്രദർ പോളി, ഫാദർ ജോസഫ് കൊളുത്തുവെള്ളിൽ ഫാദർ ബിജോ കറുകപ്പള്ളി, സ്പെഷ്യൽ തഹസിൽദാർ എം ജെ അഗസ്റ്റിൻ,…

    Read More

      താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

      താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.   കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ…

      Read More

      മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ സര്‍വീസില്‍;മാളു ഇനി വിശ്രമത്തിനായി വിശ്രാന്തിയിലേക്ക്

      കല്‍പ്പറ്റ: മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി ഒട്ടനവധി പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ശ്വാന സേനാംഗം മാളു ഔദ്യോഗിക ജീവിതം പൂര്‍ത്തീകരിച്ച് വിശ്രമ ജീവിതത്തിലേക്ക്. സുത്യര്‍ഹമായ 10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് നമ്പര്‍ 276 മാളു തൃശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്. മാളുവിന് വയനാട് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 2015 ഫെബ്രുവരിയില്‍ ജനിച്ച മാളു 2015 ജൂലൈ മാസത്തിലാണ് വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള…

      Read More

        എൻ എം വിജയന്റെ കുടുംബത്തോട്‌ ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത: സിപിഐ എം.

        കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തോട്‌ ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമനക്കോഴയുടെ ചതിയിൽ വീഴ്‌ത്തി മുൻ ഡിസിസി ട്രഷററെയും മകനെയും കൊലക്കയ്‌ക്ക്‌ കൊടുത്ത കോൺഗ്രസ്‌ അപവാദ പ്രചാരണം നടത്തി കുടുംബത്തെ വേട്ടയാടുന്നത്‌ തുടരുകയാണ്‌. കുടുംബം ബാധ്യത തീർക്കാനായി വിനിയോഗിച്ച പണം ബിസിനസിന്‌ ഉപയോഗിച്ചുവെന്ന്‌ ടി സിദ്ദിഖ്‌ വ്യാജ പ്രചാരണം നടത്തിയതിനാലാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്ന്‌ പത്മജ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. കുടുംബത്തിന്റെ മുഴുവൻ കടവും…

        Read More

        സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ

        തിരുവനന്തപുരം: 8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍….

        Read More

        വന്യമൃഗ ശല്യം, ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്

        കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണ്ണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി. തോട്ടം തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വന്യ മൃഗങ്ങളെ പേടിച്ച് തൊഴിൽ ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. തൊഴിലും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലാണ്. ക്ഷീര കർഷകരുടെ ഉപജീവനമാർഗമായ കന്നുകാലികളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നു. ഇവരുടെ സംരക്ഷണം ഉറപ്പാക്കേണ്ട മന്ത്രി പാട്ടുപാടാൻ കണ്ടെത്തുന്ന സമയം പോലും തൊഴിലാളികളുടെ വിഷമതകൾ മനസ്സിലാക്കാനും അവരുടെ…

        Read More

          ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം

          ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണംകോട്ടത്തറ: റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ച് നീക്കിവച്ചിട്ട് മാസങ്ങളായി. വിളിച്ചു പറയുമ്പോൾ ഇന്നുവരാം നാളെ വരാം എന്ന മറുപടികൾ മാത്രമാണ് പണി. ഇക്കാര്യത്തിൽ പൊതുമരാമത്ത് എൻ എച്ച് എ ഐ വിഭാഗം ഗുരുതര വീഴ്ചയാണ്ബോധപൂർവ്വം സൃഷ്ടിക്കുന്നത്. ഒരു ചെറിയ…

          Read More