ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജി എൻ എം കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ജി എൻ എം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ 2026 നവംബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ആധുനിക പഠനസൗകര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങളും ഒരുക്കിയിരിക്കുന്ന ക്യാമ്പസിലെ

മികച്ച പഠനാന്തരീക്ഷവും ക്ലിനിക്കൽ പരിശീലന സൗകര്യങ്ങളും സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.

 

പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 8111 88 1230 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *