കോട്ടത്തറ : പള്ളിക്കുന്ന് വെണ്ണിയേട് റോഡിനു വേണ്ടി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന്പത്ത് കോടി രൂപ അനുവദിപ്പിച്ച മന്ത്രി ടി സിദ്ധിഖിനെയും കേരള സർക്കാരിനെയും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി അഭിനന്ദിച്ചു . ചെയർമാൻ എംസി മോയിൻ അധ്യക്ഷം വഹിച്ചു കൺവീനർ സുരേഷ് ബാബുവാളൽ , സി സി തങ്കച്ചൻ മാണിഫ്രാൻസിസ് പോൾസൺ കൂവക്കൽ, വി സി അബൂബക്കർ ഹാജി , രജിത സി സി, , പി പി റെനീഷ് , വിഅബ്ദുൾ നാസർ ,ഗഫൂർ വെണ്ണിയോട് ,പി എൽ ജോസ്,അജീഷ് ഇ സി , റംല അസിസ്സ് ,ഇആർ പുഷ്പ,ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ബാലൻ വി.ആർ എന്നിവർ സംസാരിച്ചു .വോട്ട് ചോരിക്കെതിരെ നവംബർ 9 ന് കൽപ്പറ്റയിൽ നടക്കുന്ന യുഡി എഫ് പ്രകടനം വിജയിപ്പിക്കാൻ തീരുമാനിച്ചു.
മന്ത്രി ടി സിദ്ധിഖിനെ അഭിനന്ദിച്ചു
