മടക്കി മല ഹിദായത്തുൽ ഇസ്ലാം കമ്മറ്റിയുടെയും സ്വാഗത സംഘം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് അഡ്വക്കറ്റ് McM ജമാൽ ഉൽഘാടനം ചെയ്തു. നാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മടക്കി മല അയ്യപ്പ ഭജനമഠംപ്രസിഡണ്ട് കൃഷണകുമാർ പറളിക്കുന്ന് സെന്റ് സെബാസ്‌റ്റ്യൻ പള്ളി കമ്മിറ്റി അംഗം ജോഷി കൂവക്കൽ അവിലിടിക്കുന്ന് ഭജനമഠം പ്രസിഡന്റ് സജീവൻ.സാമൂഹ്യ പ്രവർത്തകൻ വിജയൻ മടക്കി മല., മഹല്ല് ചെയർമാൻ Kc മൊയ്തീൻ ഹാജി മുഹമ്മദലി M മഹല്ല് ഖത്തീബ് സൈനുൽ ആബിദ് ദാരിമി. മുസ്തഫ ബാഖവി. നാസർ.M. കബീർപൈക്കാടൻ. ഉസ്മാൻ കാതിരി. ചേക്കു uv. ബഷീർ കണ്ണമ്പറ്റ. സൈത് NTകോമൺവെൽത്ത് ഗെയിംസിൽ സിൽവർ മെഡൽ ജേതാവ് അലോഷ്യസിനെ ആദരിച്ചു. വടകര മുഹമ്മദ് സ്വാഗതവും നൗഷാദ്.pp നന്ദിയും പറഞ്ഞു.
നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു.
