മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മീനങ്ങാടിയിൽ

മീനങ്ങാടി: എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസന കലോൽസവത്തിൻ്റെ ഭാഗ മാ യി സെപ്തംബർ 20 ഞായറാഴ്ച്ച മീനങ്ങാടി 54 ലെ ബിഎഡ് കോളേജിൽ

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ബത്തേരി കരുണാകണ്ണാ ശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ക്യാമ്പിൽ എത്തുന്നവർക്ക്

സൗജന്യ ഫ്രെയിം (ലെൻസ് ചാർജ് എക്സ്ട്രാ ), വ്യക്തിഗത തിരഞ്ഞെടുപ്പു ലൂടെ മോണോഫോകൽ, ബൈഫോകൽ, പ്രോഗ്രസീവ് എന്നിവക്ക് ചികിൽസ ലഭിക്കും.

സൗജന്യ തിമിരരോഗ നിർണ്ണയവുമുണ്ടാകും.

ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ് , പ്രമുഖ പ്രൈവറ്റ് ഇൻഷുറൻസ് എന്നിവയുടെ കീഴിൽ തിമിര ശസ്ത്രക്രിയയും ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്യുകയോ നേരിട്ട് ബിഎഡ് കോളേജിൽ എത്തുകയോ ചെയ്യാം. ബുക്കിംഗ് നമ്പർ: 8547472000

 

Leave a Reply

Your email address will not be published. Required fields are marked *