ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

പുൽപ്പള്ളി : ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ

ജിഷ്‌ണു കെ എസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ് കൃഷ്ണ , പ്രിൻസിപ്പാൾ സതി കെ. എസ്, ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു.

യോഗത്തിൽ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *