വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് കൗണ്ടർ ഉദ്ഘാടനവും ഡെലിഗേറ്റ് പാസ് വിതരണവും നടത്തി.

കല്പറ്റ : പുളിയാർമല കൃഷ്ണ ഗൌഡർ ഹാളിൽ വെച്ച് നടക്കുന്ന ജില്ലാലൈബ്രറി കൌൺസിൽ പുസ്തകോത്സവത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് (WLF ) കൌണ്ടർ ഉദ്ഘാടനവും സെലിഗേറ്റ് പാസ് വിതരണവും ഐ.എം എ മുൻ പ്രസിഡണ്ട്

ഡോ എം .ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകനും

പത്മപ്രഭ ലൈബ്രറി പ്രസിഡണ്ടുമായ

ടി.വി. രവീന്ദ്രന് ആദ്യ ഡെലിഗേറ്റ് പാസ് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്

 

പി.കെ. സുധീർ,സൂപ്പി പളളിയാൽ,

പി.കെ. സത്താർ ,ഷാജൻ ജോസ് സന്തോഷ് സി.എം.. സാജിത പി ,

ഏച്ചോം ഗോപി

ശ്രീജിത്ത് ശ്രീവിഹാർ, പി .യു .ദേവസ്യ

എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *