ജില്ലാ കേരളോത്സവം: രചന മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ:തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല രചന മത്സരങ്ങൾ കൽപ്പറ്റ
ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ കുമാർ പി,
മോഹൻദാസ് കെ. കെ, സജീഷ് എസ്, ജേക്കബ് ജോർജ്, ഉഷാ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *