യൂത്ത് ലീഗ് യൂത്ത് മാർച്ച് മുൻസിപ്പൽ സംഘടക സമിതി രൂപകരിച്ചു

മാനന്തവാടി :വിദ്യേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ഡിസംബർ 8 മുതൽ 15 വരെ വയനാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ കൂടെ കടന്ന് പോകുന്നവയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തിൽ യൂത്ത് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടി മാനന്തവാടി മുൻസിപ്പാലിറ്റിയിൽ സംഘാടക സമിതി രൂപീകരിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു നിയോജമണ്ഡലം യൂത്ത്ലീഗ് വൈസ്പ്രസിഡന്റ് കബീർ മാനന്തവാടി അദ്യക്ഷത വഹിച്ചു
പടയൻ മുഹമ്മദ്
റഷീദ് പടയൻ
പി വി എസ് മൂസ
അർഷാദ് ചെറ്റപ്പാലം
ഷബീർ സൂഫി
നൗഫൽ ബ്യൂട്ടി
യാസിർ ചിറക്കര ശുഹൈബ്
ശംസീർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *