കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ നിർധന കുടുംബത്തിന് ബൈത്തുറഹ്മയിലൂടെ വീട് ഒരുങ്ങുന്നു.

കണിയാമ്പറ്റ : പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഭൂമിയോ വീടോ സ്വന്തമായി ഇല്ലാത്ത നിർധന കുടുംബത്തിന് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയും -ഒരുമ കൂട്ടായ്മയും ചേർന്ന് വീട് നിർമ്മിച്ചു നൽകുന്ന പ്രഥമ യോഗത്തിൽ ഗ്ലോബൽ കെഎംസിസി ഭാരവാഹികളും ഒരുമ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.
ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് തച്ചറമ്പൻ ഒരുമ കൂട്ടായ്മയുടെ ഭാരവാഹികളായ അബ്ദുൽ ഖാദർ സാവന്‍
ഫിൽസർ മുണ്ടേരി .കാദർ സാവാൻ. അലവി പാറമ്മൽ. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വിഎസ് സിദ്ദിഖ് പതിനഞ്ചാം വാർഡ് പ്രസിഡണ്ട് പി കെ ഹംസ ജനറൽ സെക്രട്ടറി റിയാസ് കുളങ്ങോട്ടിൽ . സലീം.ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കോഡിനേറ്റർ റഹീം പന്നിയന്‍ .കെഎംസിസി സബ് കമ്മിറ്റി അംഗങ്ങളായ ജലീൽ വി കെ .മുനീർ സി കെ. ജംഷീദ് കെ കെ എന്നിവർ പങ്കെടുത്തു

യോഗത്തിൽ 11 രക്ഷാധികാരികളെയും പതിനൊന്നങ്ങ കമ്മിറ്റിയെയും തിരഞ്ഞെടുത്തു

രക്ഷാധികാരികൾ
കെ കെ അഹമ്മദ് ഹാജി .കടവൻ ഹംസ ഹാജി. വി പി അബ്ദുൽ ഷുക്കൂർ. കുഞ്ഞമ്മദ് നെല്ലോളി. യൂസഫ് വി പി .
പി സി ഇബ്രാഹിം ഹാജി.വിഎസ് സിദ്ദീഖ്. അബ്ദുൽ അസീസ് ടി .ഫിൽസർ (ഒരുമ). റിയാസ് എം കെ .പി പി കാസിം

ചെയർമാൻ -റിയാസ് കൊളങ്ങോട്ടിൽ കൺവീനർ -ജലീൽ വി കെ
ട്രഷറർ -കാദർ സാവന്‍
വൈസ് ചെയർമാൻ -മുനീർ സി കെ ജോയിൻ കൺവീനർ -ജംഷീദ് കിഴക്കയിൽ
എക്സിക്യൂട്ടീവ് അംഗങ്ങളായി
എം കെ ബഷീർ .റഹീം പന്നിയന്‍. ഹംസ അലവി .അബ്ദുൽ ഗഫൂർ കാരണി. സലിം. എന്നിവരെയും തിരഞ്ഞെടുത്തു

27-11 -2023 രക്ഷാധികാരികളുടെയും പ്രധാന പ്രവർത്തകരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *