ഒപ്റ്റീഷ്യൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ : ആൾ ഡിസ്ട്രിക്ട് ഒപ്റ്റീഷ്യൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എംജിടി ഹാളിൽ ഒപ്റ്റീഷ്യ ൯ ക്യാമ്പയിൻ സംഘടിപ്പിച്ചു. സീനിയർ ഒപ്റ്റീഷ്യൻ ജുനൈസ് കാലി ക്കറ്റ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റയിസ് അധ്യക്ഷനായിരുന്നു. ക്ഷേമനിധി ക്ലാസും ഫിറ്റിംഗ് ബോധവ ൽക്കരണ ക്ലാസും പ്രമുഖ ലെൻസ് ബ്രാൻഡ് ക്ലാസും നടന്നു. ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പരിപാടിയിൽ പ ങ്കെടുത്തു. വയനാട് ജില്ലയിൽ പുതിയ ഭാരവാഹികളായി ശറ ഫുദ്ധീൻ(പ്രസിഡന്റ്), രാജേഷ്(വൈസ് പ്രസിഡന്റ്റ്), അബ്ദുൽ റയി സ്(സെക്രട്ടറി), നിവിൻ(ജോയിന്റ്റ് സെക്രട്ടറി),റിജോ(ജോയിന്റ് സെക്ര ട്ടറി),പ്രണവ് പ്രസാദ്(ട്രഷറർ), അഷ്കർ അലി(എക്സിക്യൂട്ടീവ് മെമ്പ ൪), മുഹമ്മദ് അലി(എക്സിക്യൂട്ടീവ് മെമ്പർ) തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *