മാനന്തവാടി: കര്‍ഷക സംഘം പ്രവര്‍ത്തകര്‍ വരയാല്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. വനം ഉദ്യോഗസ്ഥര്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വര്‍ക്കി ഉദ്ഘാടനം ചെയ്തു. കൈപ്പാണി റഫീഖ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്, ബാബു ഷജില്‍കുമാര്‍, ടി.കെ. അയ്യപ്പന്‍, സി.ടി. പ്രേംജിത്ത്, വി.ആര്‍. വിനോദ്, കണ്ണന്‍ നായര്‍, ഷിജി ഷാജി, ആനിബസന്റ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ആന്റണി സ്വാഗതവും ഇ.എം. പിയൂസ് നന്ദിയും പറഞ്ഞു.
കര്‍ഷകസംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
