തുടർ ചികിത്സക്ക് ഇനിയും 25 ലക്ഷം രൂപക്ക് മേൽ ആവിശ്യമാണ്. ഇതിനായി മാനന്തവാടി എം എൽ എ, ഒ.ആർ കേളു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്തഗംങ്ങളായ കെ.ബി നസീമ, ബിന്ദു പ്രകാശ് എന്നിവർ രക്ഷാധികാരികളായി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ, ചെയർമാനും, ബ്ലോക്ക് മെമ്പർ സജേഷ് സെബാസ്റ്റ്യൻ, കൺവീനറും സുലൈമാൻ മുരിക്കഞ്ചേരി, ട്രഷററുമായി ശ്രീജിലാൽ ചിക്തസാ സഹായ കമ്മിറ്റി രൂപികരിച്ച് ഉദാരമതികളായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സഹായമഭ്യർത്തിച്ചിരിക്കയാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ചിക്തസാകമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധനസമാഹരണത്തിന് പനമരം ഗ്രാമീണ ബേങ്കിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. അക്കൗണ്ട്  നമ്പർ, 40527101087495, l FC Cod. KLGB 0040527  ഗൂഗിൾ പേ നമ്പർ: 7559842454.