ബത്തേരി:കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം കൈമാറി. ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് എന്നിവര്‍ വീട്ടിലെത്തിയാണ് ബന്ധുക്കള്‍ക്ക് തുക കൈമാറിയത്.
പ്രജീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി
