മാനന്തവാടി: 2024 ഹജ്ജ് അപേക്ഷ സമർപ്പണത്തിന്റെ, ജില്ലാതല ഉദ്ഘാടനം, മാനന്തവാടി ബാഫഖി ഹോമിൽ വച്ച് നടന്നു, ഡബ്ല്യു.എം.ഒ കമ്മിറ്റി മെമ്പർ സി.പി മൊയ്തു ഹാജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ട്രെയിനർ നൗഷാദ് മണ്ണാർ, പി അബുവിൽ നിന്ന് പാസ്പോർട്ട് രേഖകൾ കൈപ്പറ്റിക്കൊണ്ട് ഉദ്ഘാടനം ചെയ്തു, സി മമ്മുഹാജി, പി ഉസ്മാൻ കോക്കടവ്, സി.എച്ച് അന്ത്രു ഹാജി, റസാക്ക് മാസ്റ്റർ, അത്തിലൻ ഇബ്രാഹിം ഹാജി,കേളോത്ത് മൊയ്തു ഹാജി,സംസാരിച്ചു, ബാഫഖി ഹോം മാനേജർ മമ്മു നന്ദി പറഞ്ഞു.
ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
