പുല്‍പ്പള്ളി: വികസിത് ഭാരത് സങ്കല്പ് യാത്ര പഞ്ചായത്തില്‍ പര്യടനം നടത്തി. യാത്രയ്ക്ക് ടൗണില്‍ നല്കിയ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് എജിഎം വി. ജിഷ അധ്യക്ഷത വഹിച്ചു. കെ.എസ്. സതി, ബിന്ദു, സിന്ധു, അനുമോള്‍, ഷാജിദാസ് എന്നിവര്‍ പ്രസംഗിച്ചു.
വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്കി
