ലക്കിടി: ഓറിയന്റല്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ഥികള്‍ oshmnhm@gmail.com എന്ന മെയില്‍ ഐഡിയില്‍ ബെയോഡാറ്റാ സഹിതം അപേക്ഷിക്കണം. ഫോണ്‍: :9496166210,8086622253.
19.08.2024
