കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി

മാനന്തവാടി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലോടി കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 11ന് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ഏലി(മൂപ്പാട്ടില്‍ കുടുംബാംഗം). മക്കള്‍: ജോസ്, ത്രേസ്യ, സിസ്റ്റര്‍ മേരി(സിസ്റ്റേഴ്‌സ് ഓഫ് അഡോറേഷന്‍സ്, തിരുവനന്തപുരം), സെബാസ്റ്റ്യന്‍, ജോര്‍ജ്(കോയമ്പത്തൂര്‍), എല്‍സി, ഷേര്‍ളി, റെജി. മരുമക്കള്‍: ഏലിക്കുട്ടി കുന്നുംപുറത്ത്(എള്ളുമന്ദം), ജോസഫ് മുള്ളന്‍കുഴി (അമ്പലവയല്‍), മോളി ഒടിയത്തിങ്കല്‍ (ഇരിട്ടി ), ബേബി ചിറപ്പണത്ത് (അങ്കമാലി), ബേബി നെല്ലിക്കുന്നേല്‍ (ഓടപ്പള്ളം), തോംസണ്‍ മാത്യു തറയില്‍ (അത്യോറ), സലോമി തോമസ് തറക്കണ്ടത്തില്‍ (പത്രം ഏജന്റ്, കക്കയം).

Leave a Reply

Your email address will not be published. Required fields are marked *