കാട്ടികുളം: കാട്ടിക്കുളം യുവധാര സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലാവർഷ കെടുതിയിൽ കാട്ടിക്കുളം KSEB സെക്ഷനിലാകെ മാതൃകപരമായ ജനകീയ ഇടപെടൽ നടത്തി സമൂഹത്തിൽ KSEB യിക്ക് ജനകീയ മുഖം നേടികൊടുത്ത കാട്ടിക്കുളം സെക്ഷൻ KSEB ഉദ്യോഗസ്ഥരെ അനുമോദിച്ചു. ചടങ്ങിൽ ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത് കെ കെ, യുവധാര സംഘം പ്രസിഡന്റ് രാഗേഷ് കെ ജി, യുവധാര സംഘാഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അനുമോദിച്ചു
