ശീലസ്ഥാപനം നിർവഹിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുപ്പാടിത്തറ ചൽക്കാരക്കുന്നു ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശീലസ്ഥാപന കർമ്മം കൽപ്പറ്റനിയോജക മണ്ഡലം MLA അഡ്വ: ടി സിദ്ധീഖ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാലൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് ചെയർമാൻ മാരായ എം പി നൗഷാദ്, പി എ ജോസ്, മെമ്പരർമാരായ അനീഷ്. കെ. കെ, ബുഷ്‌റ, സാജിദ, കൂടാതെ സി ഇ ഹാരിസ്, ജോസ് കുട്ടി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *