പിണങ്ങോട് സൗഹൃദ വേദി രൂപീകരിച്ചു

പിണങ്ങോട്: പ്രദേശവാസികള്‍ സൗഹ്യദ വേദി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗത്തില്‍ ടി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാല്‍, കെ. ഹാരിസ്, എം. സാജിദ്, ജാസര്‍ പാലക്കല്‍, ജിത്തു, വി. നാസര്‍, ടി.പി. യൂനുസ്, കെ.പി. അന്‍വര്‍, ഗണപതി, ആര്‍.പി. അസ്‌ലം തങ്ങള്‍, കെ.കെ. നൗഷാദ്, എസ്.എം. സക്കീന, സുജിത എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. അബ്ദുള്‍ജലാല്‍ സ്വാഗതവും വി. ഹാമിദലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. കുമാരന്‍(ചെയര്‍മാന്‍), അബൂബക്കര്‍ കുനിയില്‍, കരുണാകരന്‍, വി. സഫിയ(വൈസ് ചെയര്‍മാന്‍മാര്‍), ഇ.വി. അബ്ദുള്‍ജലാല്‍(കണ്‍വീനര്‍), ജാസര്‍ പാലക്കല്‍, ജാബിറലി, സബിന(ജോയിന്റ് കണ്‍വീനര്‍മാര്‍), എം.എസ്. സിദ്ദിഖ്(ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *