യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചലഞ്ച് നടത്തി

ബത്തേരി: യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചുനൽകുന്ന 30 വീടുകളുടെ ധനസമാഹരണത്തിന് വേണ്ടി നടത്തുന്ന ന്യൂസ് പേപ്പർ ചലഞ്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എംപി ബബിൻ രാജ് ഉദ്ഘാടനം ചെയ്‌തു യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം പ്രസിഡൻ്റ് ഹാരിസ് കല്ലുവയൽ അധ്യക്ഷനായിരുന്നു അഡ്വ സതീഷ് പൂതിക്കാട്, അഡ്വ ജയലക്ഷ്‌മി രാജേഷ്, ജിനു കോളിയാടി, ലിന്റേ്റോ കുര്യാക്കോസ്, ബിനോയ് കുട്ടി, ഗഫൂർ പടുപ്പ്, വൈ രഞ്ജിത്ത്,ശാലിനി രാജേഷ്, മുഹമ്മദ് യാസീൻ, ജോഷി വേങ്ങൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *