കമ്പളക്കാട്: ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ 10 ഡിവിഷനുകളിലായി നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉസ്താദ് നഗർ ഡിവിഷൻ കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ് വി പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലീം മാഹിരി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി
ഹാരിസ് ബാക്കഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി
സൗത്ത് സോണൽ ജനറൽ സെക്രട്ടറി
പി ടി അഷ്റഫ് ഹാജി ആശംസ പ്രസംഗം നടത്തി
ഭാരവാഹികളായ വി പി അബ്ദുൽ ഷുക്കൂർ ഹാജി.കെ മുഹമ്മദലി. വി പി അബ്ദുൽ സലീം.മൊയ്തു ഹാജി പത്തായക്കോടൻ.
മൊയ്തു സി എച്ച്.മൊയ്തീൻ കൊളങ്ങോട്ടിൽ ജംഷീദ് കെ കെ. മുത്തലിബ് കെ എംചടങ്ങിൽ സംബന്ധിച്ചു.ഡിവിഷൻ ചെയർമാൻ അബ്ദുൽ അസീസ് ഹാജി സ്വാഗതവും ഷാജി കോരൻകുന്നൻ നന്ദിയും പറഞ്ഞു
