മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി

കൊടുവള്ളി : മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി.

കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച് 2023 ൽ നടന്ന ഏറ്റവും മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് വെള്ളമുണ്ട ആരവം കമ്മറ്റി ചെയർമാൻ പി.കെ.അമീൻ, കൺവീനർ ജംഷീർ കുനിങ്ങാരത്ത്, എ ജിൽസ്, കെ.കെ.ഇസ്മായിൽ, റഷീദ് മഞ്ചേരി, മമ്മൂട്ടി വി, ഹാരിസ് കെ. എം. സി_എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *