പനമരം പഞ്ചായത്ത് യു.ഡി.എഫ് 161-)0 ബൂത്ത് സമ്മേളനം പരിയാരം അബുബക്കർ ഹാജിയുടെ ഭവനത്തിൽ വച്ച് നടത്തി. പ്രിയങ്ക ഗാന്ധിയെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ബൂത്തിൽ പൂർത്തികരിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സക്രട്ടറി എം .ജി.പ്രകാശ് അദ്ധ്വക്ഷത വഹിച്ചു. കെ ടി നൗഫൽ സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സക്രട്ടറി സിൽവി ടീച്ചർ ഉത്ഘാടനം ചെയതു. യൂത്ത് ലീഗ് ദേശീയ സക്രട്ടറി അഡ്വ: ജാക്കീർ ‘ജയന്തി രാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിരിഷകൻ മോഹനൻ. യു ഡി.എഫ് കൺവീനർ അമ്മാനി വാസു. ഐ.എൻടിയുസി ജില്ലാ.സക്രട്ടറി തുരുത്തിയിൽ ബേബി, സലീം സി.പി, റിയാസ് അബൂബക്കർ ഹാജി.ചന്ദ്രൻ പുഞ്ച വയൽ .ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
