മൂപ്പൈനാട് : മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് ചികിൽസ തേടി വരുന്ന രോഗികളോടും, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരോടും അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്യുന്ന മോണിംഗ് മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ. മൂപ്പെനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജാഫർ വി ആവശ്യപ്പെട്ടു.
രോഗികളോട് അപമര്യാദ; മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണം: എസ്ഡിപിഐ
