തരുവണ : തരുവണ പൊരുന്നന്നൂർ വില്ലേജ് ഓഫീസിന് സമീപം മുസ്ലിം യൂത്ത് ലീഗ് നിർമിച്ച അരിയിൽ ഷുകൂർ സ്മാരക വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് എ.കെ.നാസർ, വി.അബ്ദുള്ള, ചാത്തോതു ശറഫു, ഈ.വി. ഉസ്മാൻ, പി.അഷ്‌റഫ്, ഷാഫി.പി.ടി, കെ.പി.സിദീഖ്, റയീസ്.യു.കെ, സുഹൈൽ, നൗഷാദ് മക്കി, സി.പി.ഉസ്മാൻ , നിജാം, കെ.കെ.ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു
ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
