സൗഹൃദ ദിനാചരണം നടത്തി

കൽപറ്റ: കൽപറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാചരണം നടത്തി. വൈസ് പ്രിൻസിപ്പൽ എം.പി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.

സീനിയർ അസിസ്റ്റൻ്റ് എം.വിവേകാനന്ദൻ, സൗഹൃദ സ്കൂൾ കോഓർഡിനേറ്റർ ഷാജി. കെ, സ്കൂൾ ചെയർപഴ്സൺ മേഘ മോഹൻ, സൗഹൃദ വിദ്യാർഥി ലീഡർ മുഹമ്മദ് ഷഹൽ, ചാരു ഗൗതം, ജസീന്ത, ശ്രുതി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *