ഇന്നു മുതൽ ബസുകൾ പേര്യ വഴി ഓടാൻ തുടങ്ങി

പേര്യ: 140 ദിവസത്തെ കാത്തിരിപ്പിന് ശേഷം പേര്യ ചുരം റോഡ് ഇന്ന് തുറന്നു തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം ഭാഗികമായി പൂർത്തിയാക്കി ഇന്ന് തുറന്നുകൊടുത്തു രാവിലെ 10 മണിയോടെ ബസുകളടക്കമുള്ള വാഹനങ്ങൾ ഓടി തുടങ്ങി. നാട്ടുകാർ മധുരം വിതരണം നൽകി ജനപ്രതിനിധികളും ചുരം ആക്ഷൻ കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു ആദ്യ ബസിന് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *