‘നീ എന്റേത് മാത്രം’ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വെള്ളമുണ്ട: ‘നീ എന്റേത് മാത്രം’ മ്യൂസിക്കൽ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

സംവിധായകൻ ചാർലി ജോസ്,വിനോദ് കുമാർ മക്കിയാട്,ഫ്രാങ്ക്ലിൻ പ്രസാദ്,മോഹനൻ ഇ. എൻ , അജി എസ്.വി,രാഹുൽ കെ, സിദ്ധാർഥ് പി.എസ്, രാഖിൻ മരിയ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *