മാനന്തവാടി: ഭരണഘടനാ ശില്പിയായ ഡോ.ബി. ആർ അംബേദ്കറിനെതിരെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നിവ ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, വൈസ് പ്രസിഡന്റ് ആറ്റക്കോയ,സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി
അമിത്ഷായുടെ അംബേദ്കർ അവഹേളനം: എസ്ഡിപിഐ പ്രതിഷേധിച്ചു
