ഡയാലിസ് സെൻ്ററിനു ഓട്ടോ ഡ്രൈവർമാർ സ്വരൂപിച്ച തുക കൈമാറി

വെള്ളമുണ്ട : സിറ്റി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഡിസമ്പർ 31ന് ഓട്ടോ ഓടിച്ച് സ്വരൂപിച്ച 70335 രൂപ യൂണിയൻ പ്രതിനിധികളായ കെ.കെ.മമ്മൂട്ടി, സി.ഹർഷാദ്, പി.കെ. സാഹിർ, ടി.സമദ് എന്നിവർ അൽകരാമ ഡയാലിസ് സെൻ്റർ ഭാരവാഹികളായ
പി. മുഹമ്മദ്, സൂപ്പി പള്ളിയാൽ,
എം. സുധാകരൻ. ഇ കെ സുബൈർ എന്നിവർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *