ആദിവാസി യുവതിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം പോലീസ് സ്റ്റേഷൻ ഉപരോധം സംഘടിപ്പിച്ചു.

പനവല്ലി: ആദിവാസി യുവതിയെ കോൺഗ്രസ്സ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം പ്രതിയെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണം എന്നും ഒപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കൾ പീഡന പരാതി ഒതുക്കി തീർക്കാൻ നടത്തിയ ശ്രമവും അനേഷണം നടത്തണം എന്ന് ആവിശ്യപെട്ടുകൊണ്ട് നടത്തിയ സമരം സി ഐ യും ആയി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി പഴുതടച്ച അനേഷണം നടത്തുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ, ടി കെ സുരേഷ്,ബിജു കുഞ്ഞുമോൻ, പി കെ സൈനബ,മായ ദേവി, പി ആർ ഷീല എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *