സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ് ഡി പി ഐ. അഭിനന്ദിച്ചു

മൂപ്പൈനാട് : മൂപ്പെനാട് നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.
പഞ്ചായത്ത് പ്രസാഡൻറ് ജാഫർ വി ഉപഹാരം നൽകി, ഉസ്മാൻ സിച്ച് ജാഫർ എം അസീസ് വരിക്കോടൻ കുഞ്ഞിമുഹമദ് പി കെ ഉമ്മർ പാറോൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *